രമേശ് മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം നടത്തില്ല: തിരുവഞ്ചൂര്‍

Posted on: May 22, 2013 10:02 am | Last updated: May 22, 2013 at 12:16 pm
SHARE

thiruvanjoorതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പരസ്യ വിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് രമേശ് ചെന്നിത്തല നല്‍കിയ അഭിമുഖത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here