Connect with us

Malappuram

സുന്നി സമ്മേളനം

Published

|

Last Updated

കോട്ടക്കല്‍: പണിക്കര്‍ കുണ്ടില്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സുന്നി സമ്മേളനം ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കീലത്ത് മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ കരീം ബാഖവി കൂരിയാട്, സുലൈമാന്‍ ഇന്ത്യനൂര്‍, പങ്കെടുക്കും.