രാജസ്ഥാനില്‍ പടക്കങ്ങള്‍ സൂക്ഷിച്ച വീട്ടില്‍ സ്‌ഫോടനം: നാല് മരണം

Posted on: May 21, 2013 3:24 pm | Last updated: May 21, 2013 at 4:10 pm
SHARE

boamb blastആല്‍വാര്‍: രാജസ്ഥാനില്‍ ആല്‍വാര്‍ ജില്ലയില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഗോവിന്ദ്ഗര്‍ നഗരത്തിലെ സൈനി മോഹല്ലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ക്ക് തീപിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here