അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനി തീവണ്ടി തട്ടി മരിച്ചു

Posted on: May 21, 2013 10:22 am | Last updated: May 21, 2013 at 10:23 am
SHARE

accidentഅങ്കമാലി: റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടയില്‍ തീവണ്ടി തട്ടി പെണ്‍കുട്ടി മരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി ലൈസിയാണ് മരിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here