ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്

Posted on: May 21, 2013 8:27 am | Last updated: May 21, 2013 at 8:27 am
SHARE

BJPന്യൂഡല്‍ഹി:ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. നരേന്ദ്രമോഡി യോഗത്തില്‍ പങ്കെടുക്കും. കര്‍ണാടക തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് യോഗം. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.ജൂണ്‍ 8, 9 തീയതികളില്‍ ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവിലെ അജണ്ടയും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.