ഇസ്രായേലില്‍ ബാങ്കില്‍ വെടിവെപ്പ്; അഞ്ചുമരണം

Posted on: May 21, 2013 12:01 am | Last updated: May 21, 2013 at 12:01 am
SHARE

ജെറൂസലം: ഇസ്രായേലില്‍ ഒരു ബാങ്കില്‍ വെടിവെപ്പ് നടത്തി അക്രമി ഒരു മണിക്കൂറിന് ശേഷം ആത്മഹത്യ ചെയ്തു. തെക്കന്‍ ഇസ്രായേലിലെ ബീര്‍ഷേബയിലാണ് സംഭവം.
രാവിലെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇയാള്‍ ബാങ്കില്‍ വന്ന് ജോലിക്കാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here