സൗജന്യ തയ്യല്‍മെഷീന്‍: അപേക്ഷ ക്ഷണിച്ചു

Posted on: May 21, 2013 6:00 am | Last updated: May 20, 2013 at 10:31 pm
SHARE

ഊട്ടി: നീലഗിരി ജില്ലയിലെ വികലാംഗര്‍ക്കുള്ള തയ്യല്‍മെഷീനുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി വികലാംഗര്‍ക്ക് വിതരണം ചെയ്യുന്ന തയ്യല്‍മെഷീനുകള്‍ക്കുള്ള അപേക്ഷകളാണ് ഊട്ടിയിലെ കലക്ടറേറ്റ് ഓഫീസില്‍ സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here