ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാര്‍: പിള്ള

Posted on: May 20, 2013 11:22 pm | Last updated: May 20, 2013 at 11:22 pm
SHARE

കൊല്ലം: മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള അറിയിച്ചു. കേരളാ കോണ്‍ഗ്രസ് ബി നോതാക്കന്‍മാര്‍ വഴി പിള്ള ഇക്കാര്യം മുഖ്യമന്ത്രിയെ അറിയച്ചതായാണ് അറിയുന്നത്.
ഈ സ്ഥാനം ഏറ്റെടുക്കാന്‍ കഴിഞ്ഞ യു ഡി എഫ് യോഗം പിള്ളയോട് ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ പഠിച്ച് മറുപടി പറയാം എന്നാണ് പിള്ള പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here