ഐപിഎല്‍ വാതുവെപ്പ്: രഞ്ജി താരം കസ്റ്റഡിയില്‍

Posted on: May 20, 2013 5:50 pm | Last updated: May 20, 2013 at 5:50 pm
SHARE

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മറ്റൊരു രഞ്ജി താരത്തെക്കൂടി ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഒത്തുകളിക്ക് ചുക്കാന്‍ പിടിച്ച രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയ്ക്ക് വാതുവെയ്പുകാരനായ സുനില്‍ ഭാട്ടിയയെ പരിചയപ്പെടുത്തിക്കൊടുത്ത ബാബു റാവു യാദവ് ആണ് കസ്റ്റഡിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here