ഇറാഖില്‍ സ്‌ഫോടന പരമ്പര: 26 മരണം

Posted on: May 20, 2013 4:03 pm | Last updated: May 20, 2013 at 4:03 pm
SHARE

bomb blastബഗ്ദാദ്: ഇറാഖിലെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബഗ്ദാദിലാണ് ഏറ്റവുമധികം സ്‌ഫോടനങ്ങളുണ്ടായത്. ഇവിടെ ബസ് സ്‌റ്റേഷനുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സമീപത്തായി അഞ്ച് സ്‌ഫോടനങ്ങളുണ്ടായി. തെക്കന്‍ നഗരമായ ബസ്രയില്‍ രണ്ട് സ്‌ഫോടനങ്ങളുണ്ടായി. ശിയ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here