Kerala
നെടുമ്പാശേരി മനുഷ്യക്കടത്ത്: കൈക്കൂലി വീതം വെച്ചത് ഗ്രേഡ് തിരിച്ച്
കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ കൈക്കൂലി വീതം വെച്ചത് ഗ്രേഡ് തിരിച്ചെന്ന് പ്രതിയുടെ മൊഴി. എസ് പി മുതല്‍ എസ് ഐ വരേയുള്ള ഉദ്യോഗസ്ഥന്‍മാര്‍ നാല് ഗ്രേഡായാണ് കൈക്കൂലി വാങ്ങിയത്. 70 ലക്ഷം രൂപ ഇങ്ങനെ വീതം വെച്ചുനല്‍കിയെന്നും പിടിയിലായ അജീബ് പോലീസില്‍ മൊഴി നല്‍കി.
വിദേശത്തുള്ള പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. വലപ്പാട് സ്വദേശി സുരേഷിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുക.
---- facebook comment plugin here -----