കെ എം സി സി ‘രജത നിലാവ്’ പ്രവേശന പാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു

Posted on: May 20, 2013 7:56 am | Last updated: May 20, 2013 at 7:56 am
SHARE

ദോഹ: ഖത്തര്‍ കെ എം സി സി കാസര്‍ക്കോട് മണ്ഡലം കമ്മിറ്റിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ജൂണ്‍ 7 ന് സംഘടിപ്പിക്കുന്ന ‘രജത നിലാവ്’ എന്ന പരിപാടിയുടെ പാസ്സ് വിതരണ ഉദ്ഘാടനം പ്രോഗ്രാം ചെയര്‍മാന് എം പി ഷാഫി ഹാജി അല് സമാന് എക്‌സ്‌ചെഞ്ച് ജനറല് മാനേജര് അന്‍വര് സാദത്തിന് നല്കി നിര്‍വഹിച്ചു .

ജനറല് കണ്‍വീനര്‍ മുസ്തഫ ബാങ്കോട്, അല് സമാന് എക്‌സ്‌ചേഞ്ച് ബിസ്സിനസ്സ് ഡവലെപ്‌മെന്റ്‌റ് മാനേജര് മുഹമ്മദ് ഫയാസ്, കണ്‍വീനര്‍ മൊയ്തീന്‍ ആദൂര്, ജനറല് സെക്രട്ടറി അബ്ദുള്ള ഡി എസ് , ട്രഷറര് ഇബ്രാഹിം നാട്ടക്കല് ശാനിഫ് പൈക്ക, മുഹമ്മദ് അലി ചേരൂര്, യുസുഫ് മാര്പ്പനടുക്ക എന്നിവര് പങ്കെടുത്തു.

പ്രവേശന പാസിന് ബന്ധപ്പെടേണ്ട നമ്പര്‍ 33037113, 55001904, 55677810, 77669959

LEAVE A REPLY

Please enter your comment!
Please enter your name here