സി പി എം താലൂക്ക് ഓഫീസ് ഉപരോധം ഇന്ന് മുതല്‍

Posted on: May 20, 2013 7:49 am | Last updated: May 20, 2013 at 10:55 am
SHARE

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിക്കുന്ന തുടര്‍ച്ചയായ അഞ്ച് ദിവസത്തെ താലൂക്ക് ഓഫീസ് ഉപരോധം ഇന്ന് ആരംഭിക്കും. പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക,

പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഉപരോധ സമരത്തിന്റെ സംസ്ഥാനതതല ഉദ്ഘാടനം എറണാകുളത്തെ കണയന്നൂര്‍ താലൂക്ക് ഓഫീസ് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here