രമേശ് ചെന്നിത്തലയെ അപമാനിക്കുന്നുവെന്ന് കെ സുധാകരന്‍

Posted on: May 19, 2013 6:58 pm | Last updated: May 19, 2013 at 6:58 pm
SHARE

കണ്ണൂര്‍: മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയെ അപമാനിക്കുകയാണെന്ന് കെ സുധാകരന്‍ എം പി. മന്ത്രി സ്ഥാനത്തേക്കാള്‍ വലുതാണ് കെ പി സി സി പ്രസിഡന്റ് പദവിയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here