പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടവെ യുവാവ് കായലില്‍ വീണ് മരിച്ചു

Posted on: May 19, 2013 5:58 pm | Last updated: May 19, 2013 at 5:58 pm
SHARE

jailകൊല്ലം: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവ് കായലില്‍ വീണ് മരിച്ചു. പേരയം സ്വദേശി ദീപുവാണ് മരിച്ചത്. മാലപൊട്ടിക്കല്‍ കേസിലാണ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പോലീസില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പ്രതി കൊല്ലം കാഞ്ഞീരോട് കായലില്‍ വീണ് മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here