സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Posted on: May 19, 2013 11:18 am | Last updated: May 19, 2013 at 11:33 am
SHARE

ആലപ്പുഴ: ചേര്‍ത്തല സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here