രാഷ്ട്രീയ കാര്യങ്ങള്‍ അറിയില്ല: ജി കാര്‍ത്തികേയന്‍

Posted on: May 19, 2013 11:20 am | Last updated: May 19, 2013 at 11:32 am
SHARE

തിരുവനന്തപുരം: രാഷ്ട്രീയമായ കാര്യങ്ങള്‍ തന്നോടാരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. താനിപ്പോഴും നിയമസഭാ സ്പീക്കറാണ്. മറ്റു കാര്യങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here