ഉപമുഖ്യമന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് യു ഡി എഫ്: കെ എം മാണി

Posted on: May 19, 2013 11:14 am | Last updated: May 19, 2013 at 11:14 am
SHARE

തിരുവനന്തപുരം: ഉപമുഖ്യമന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് ഡു ഡി എഫാണെന്ന് കേരളാകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. ചെന്നിത്തല ഏതു സ്ഥാനത്തുവരണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. കേരളാകോണ്‍ഗ്രസിന് രണ്ട് ലോകേസഭാ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും മാണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here