ഐ പി എല്‍ വാതുവെപ്പ്: കോയമ്പത്തൂരില്‍ നാലുപേര്‍ പിടിയില്‍

Posted on: May 19, 2013 8:58 am | Last updated: May 19, 2013 at 9:50 am
SHARE

കോയമ്പത്തൂര്‍: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ തുടരുന്നു. കോയമ്പത്തൂരില്‍ ഇന്ന് രാവിലെ നാലുപേരാണ് അറസ്റ്റിലായത്. അക്ബര്‍, ലാലു, ലക്ഷ്മണ്‍, സമ്പത്ത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5 ലക്ഷം രൂപ, സെല്‍ഫോണുകള്‍, ഡാറ്റാകാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘമാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞദിവസം ചെന്നൈയില്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here