പി പി ഉസ്താദ് അനുസ്മരണം

Posted on: May 19, 2013 3:08 am | Last updated: May 19, 2013 at 3:08 am
SHARE

നരിക്കുനി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അനുസ്മരണം നടത്തി. കെ ആലിക്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി സഖാഫി വള്ള്യാട് അനുസ്മരണ പ്രഭാഷണം നടത്തി. ടി എ മുഹമ്മദ് അഹ്‌സനി, ടി കെ എ സിദ്ദീഖ്, പി പി മുഹമ്മദ് ബശീര്‍, എന്‍ കെ ഇസ്സുദ്ദീന്‍ സഖാഫി, മുഹമ്മദ് ബാഖവി, വി പി മുഹമ്മദ് സഖാഫി, കെ പി എസ് എളേറ്റില്‍, നൗഫല്‍ സഖാഫി സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here