പുനഃസംഘടനയിലേക്ക് തന്നെ വലിച്ചിഴക്കണ്ട: ആന്റണി

Posted on: May 18, 2013 8:58 pm | Last updated: May 18, 2013 at 8:58 pm
SHARE

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ചര്‍ച്ചയിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു. താന്‍ അതിനല്ല വന്നത്. പുനഃസംഘടന മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും തീരുമാനിക്കും. ഇതില്‍ സവമായമുണ്ടാവട്ടെ എന്ന് ആശിക്കുന്നു എന്നും ആന്റണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here