മാസാന്ത ബദ്ര്‍ മൗലിദ്

Posted on: May 18, 2013 8:48 pm | Last updated: May 18, 2013 at 8:48 pm
SHARE

ദേര: ഐ സി എഫ് ദേര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാസാന്തം നടക്കുന്ന ബദ്ര്‍ മൗലിദ് മജ്‌ലിസ് ഇന്ന് രാത്രി 9 മണിക്ക് ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം നവാസ് ഹിമമി പൊയ്ത്തും കടവ് മുഖ്യാതിഥികളായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here