ചെന്നിത്തലയുടെ കേരളയാത്രയുടെ സമാപന ചടങ്ങ് തുടങ്ങി

Posted on: May 18, 2013 4:34 pm | Last updated: May 18, 2013 at 4:34 pm
SHARE

ramesh chennithala1തിരുവനന്തപുരം: സമൃദ്ധ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരളയാത്രയുടെ സമാപന ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടങ്ങി. എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here