ജലക്ഷാമം: കാലിക്കറ്റില്‍ പരീക്ഷകള്‍ മാറ്റി

Posted on: May 18, 2013 4:20 pm | Last updated: May 18, 2013 at 4:20 pm
SHARE

calicut universityകോഴിക്കോട്: ജലക്ഷാമം മൂലം കാലിക്കറ്റ് സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. 27ാം തിയതി വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ഇവ എന്ന് നടത്തുമെന്ന് അറിയിച്ചിട്ടില്ല.

അതേസമയം എല്‍ എല്‍ ബി സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.