ഛത്തിസഗഢില്‍ പോലീസ് – നക്‌സല്‍ ഏറ്റുമുട്ടല്‍: രണ്ട് മരണം

Posted on: May 18, 2013 2:45 pm | Last updated: May 18, 2013 at 2:45 pm
SHARE

chandigadന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ പോലീസും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ബീജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു പോലീസുകാരനും ഒരു നക്‌സലുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here