മന്ത്രിസഭാ പുനഃസംഘടന: ആന്റണി കൂടിക്കാഴ്ച നടത്തി

Posted on: May 18, 2013 2:27 pm | Last updated: May 18, 2013 at 2:27 pm
SHARE

antony and oommenchandyതിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. കെ പി സി സി ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് അറിയുന്നത്.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇവരുടെ കൂടിക്കാഴ്ചക്ക് ഏറെ പ്രസക്തിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here