ഉപമുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുണ്ട്: കെ.എം മാണി

Posted on: May 18, 2013 12:34 pm | Last updated: May 18, 2013 at 12:34 pm
SHARE

km maniതിരുവനന്തപുരം: ഉപമുഖ്യമന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കെ.എം മാണി. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഈ ആവശ്യം ഇപ്പോള്‍ ഉന്നയിക്കുന്നില്ലെന്നും കെ.എം മാണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here