ഐപിഎല്‍ ഒത്തുകളി: കൂടുതല്‍ റെയ്ഡുകള്‍ ഇന്നുണ്ടാകും

Posted on: May 18, 2013 10:00 am | Last updated: May 18, 2013 at 10:00 am
SHARE

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ റെയ്ഡുകള്‍ നടക്കാന്‍ സാധ്യത. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരിക്കും റെയ്ഡ്. കൂടുതല്‍ അറസ്റ്റുകളും ഉണ്ടായേക്കുമെന്നാണ് സൂചന. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പ്രത്യേക അന്വേഷണസംഘം എത്തി. അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here