ഡോ. എം ഷാജഹാന് അവാര്‍ഡ്

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 11:25 pm
SHARE

പരപ്പനങ്ങാടി: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. എം ഷാജഹാന്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം എ കെ ജി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. 5000 രൂപയും പ്രശസ്തി പത്രവും ചേര്‍ന്നതാണ് പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here