സുന്നീ ആദര്‍ശ മുഖാമുഖം നാളെ

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:15 pm
SHARE

മഞ്ചേശ്വരം: പുഞ്ചത്തബയല്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് കീഴില്‍ നാളെ വൈകുന്നരം സുന്നീ ആദര്‍ശ മുഖാമുഖം നടക്കും. സയ്യിദ് അതാഉള്ള തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടി മച്ചമ്പാടി മുദരിസ് ബശീര്‍ ബാഖവി ഉദ്ഘാടനം ചെയ്യും. ശാഫി സഅദി ബോളിയാര്‍ അധ്യക്ഷത വഹിക്കും. മുഖാമുഖത്തിന് അയ്യൂബ് ഖാന്‍ സഅദി കൊല്ലം, ഹംസ സഅദി, സാബിര്‍ മുസ്‌ലിയാര്‍ കണ്ണൂൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.