കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കുമെന്ന് സൂചന

Posted on: May 17, 2013 1:22 pm | Last updated: May 17, 2013 at 5:27 pm
SHARE

G.KARTHIKEYANതിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ സജീവമായി. ജി കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കി രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കാര്‍ത്തികേയനെ പരിഗണിക്കുന്ന കാര്യം ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചെന്നിത്തലയും കാര്‍ത്തികേയനും ചര്‍ച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here