കാരുണ്യ ലോട്ടറി: ശ്രീശാന്തിനെ ഒഴിവാക്കും

Posted on: May 17, 2013 4:10 pm | Last updated: May 17, 2013 at 5:28 pm
SHARE

തിരുവനന്തപുരം: ഐപിഎല്‍ മത്സരത്തില്‍ വാതുവെപ്പില്‍ അറസ്റ്റിലായ ശ്രീശാന്തിനെ കാരൂണ്യ ലോട്ടറിയുടെ പരസ്യത്തില്‍നിന്ന് ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട് ശ്രീശാന്തുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ധനമന്ത്രി കെ.എം. മാണിയാണ് തീരുമാനം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here