അട്ടപ്പാടിയില്‍ ഒരു ശിശുമരണംകൂടി

Posted on: May 17, 2013 12:25 pm | Last updated: May 17, 2013 at 12:25 pm
SHARE

കോഴിക്കോട്:അട്ടപ്പാടിയില്‍ ഒരു ശിശുമരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. പാലാര്‍ ഊരിലെ കൃഷ്ണന്‍-സുമതി ദമ്പതികളുടെ രണ്ടരവയസ്സുള്ള മകന്‍ ശ്യാം ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ക്ഷയരോഗം തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here