സിറിയ രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന് ഒബാമ

Posted on: May 17, 2013 9:46 am | Last updated: May 17, 2013 at 9:46 am
SHARE

വാഷിംഗ്ടണ്‍: സിറിയ രാസായുധം പ്രയോഗിച്ചതിന് തെളിവുണ്ടെന്ന് യു എസ് പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു. അമേരിക്കന്‍ സൈന്യം ഇത് അറിയിച്ചിട്ടുണ്ടെന്നും സിറിയയുടെ ഇത്തരം നടപടികള്‍ ചര്‍ച്ചക്കും ഒത്തുതീര്‍പ്പിനും വിഘാതമാണെന്നും ഒബാമ പറഞ്ഞു. രാസായുധങ്ങല്‍ പ്രയോഗിച്ചിട്ടില്ലെന്ന് സിറിയ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here