മിഅ്‌റാജ് ദിനം ജൂണ്‍ ഏഴിന്

Posted on: May 17, 2013 6:00 am | Last updated: May 19, 2013 at 6:43 pm
SHARE

കോഴിക്കോട്: റജബ് ഒന്ന് മെയ് 12 ഞായറാഴ്ചയും അതനുസരിച്ച് മിഅറാജ് ദിനം (റജബ് 27)   ജൂണ്‍ ഏഴിന് വെള്ളിയാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, തൃശൂര്‍ ഖാസിയുടെ പ്രതിനിധി പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here