നാളെ എല്‍ ഡി എഫിന്റെ വഞ്ചനാ ദിനം

Posted on: May 17, 2013 6:00 am | Last updated: May 16, 2013 at 11:48 pm
SHARE

cpm തിരുവനന്തപുരം: യു ഡി എഫ് മന്ത്രിസഭ രണ്ടാം വാര്‍ഷിക ദിനമായി ആചരിക്കുന്ന നാളെ എല്‍ ഡി എഫ് വഞ്ചനാദിനമായി ആചരിക്കും. മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നേടിയ നേട്ടങ്ങളെയെല്ലാം തകര്‍ത്തുകൊണ്ട് ആഗോളവത്ക്കരണ നയങ്ങള്‍ അതേപടി നടപ്പിലാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here