ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടരാജിക്കൊരുങ്ങുന്നു

Posted on: May 16, 2013 9:29 pm | Last updated: May 16, 2013 at 9:29 pm
SHARE

പാലക്കാട്: വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പാര്‍ട്ടി പുറത്താക്കിയ എ. സുരേഷിനോട് അനുഭാവം പ്രഖ്യാപിച്ച് പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് കമ്മറ്റിക്കു കീഴിലെ 75 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. വൈകാതെ തന്നെ ഇവര്‍ രാജിക്കത്തു നല്കുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here