ശ്രീശാന്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: May 16, 2013 7:12 pm | Last updated: May 16, 2013 at 7:36 pm
SHARE

ന്യൂഡല്‍ഹി: വാതുവെപ്പുകേസില്‍ അറസ്റ്റിലായ ശ്രീശാന്തിനേയും മറ്റുരണ്ടുപേരേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചീഫ് മെട്രോപോളിറ്റന്‍ കോടതിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ശ്രീശാന്തിനെ ഹാജരാക്കിയത്. മുഖം മറച്ചാണ് ശ്രീശാന്തിനെ കോടതിയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here