മന്ത്രിസഭാ പുനഃസ്സംഘടനയെ എതിര്‍ക്കില്ലെന്ന് ലീഗ്

Posted on: May 16, 2013 5:31 pm | Last updated: May 16, 2013 at 5:32 pm
SHARE

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസ്സംഘടനയെ എതിര്‍ക്കില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പൊതുവായ ഗുണത്തിനല്ലാതെ നേതൃത്വം ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസ്സഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here