ചെന്നിത്തലയുടെ വാക്കും പ്രവര്‍ത്തിയും വ്യത്യസ്തമെന്ന് വെള്ളാപ്പള്ളി

Posted on: May 16, 2013 2:30 pm | Last updated: May 16, 2013 at 2:30 pm
SHARE

കൊച്ചി: രമേശ് ചെന്നിത്തലയുടെ വാക്കും പ്രവൃത്തിയും വ്യത്യസ്തമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. അധികാരത്തിനുവേണ്ടി ഉമ്മന്‍ചാണ്ടിക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ്. രമേശ് കൗശലക്കാരനാണെന്നും അധികാരത്തിനുവേണ്ടി എന്‍എസ്എസ്സിനെ വരെ കയ്യൊഴിഞ്ഞുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here