വാതുവെപ്പ്: താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: May 16, 2013 12:09 pm | Last updated: May 16, 2013 at 12:21 pm
SHARE

3546134227_sreesanth-ankeetchavan-ajit

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പില്‍ അറസ്റ്റിലായ ക്രിക്കറ്റ് താരങ്ങളെ ഐ പി എല്ലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദ്‌ലിയ  എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ബി സി സി ഐ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here