യുവാവിനെ കൊലപ്പെടുത്തി സ്ലാബിനടയില്‍ ഒളിപ്പിച്ച നിലയില്‍

Posted on: May 16, 2013 11:55 am | Last updated: May 16, 2013 at 12:05 pm
SHARE

thrisur mapതൃശൂര്‍: യുവാവിനെ കൊന്നു കാനയ്ക്കു മുകളിലെ സ്ലാബിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ചൂണ്ടല്‍ പുതുശേരി വീട്ടില്‍ ശിവനെ (35)യാണ് കുന്നംകുളത്ത് കാനയുടെ സ്ലാബിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here