ഉത്തര്‍ പ്രദേശില്‍ ചുമര്‍ തകര്‍ന്ന് അഞ്ച് സ്ത്രീകള്‍ മരിച്ചു

Posted on: May 16, 2013 11:05 am | Last updated: May 16, 2013 at 11:05 am
SHARE

Uttar-Pradesh-Mapലക്‌നോ: ഉത്തര്‍പ്രദേശില്‍ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞു വീണ് അഞ്ച് പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി ഭദോഹയിലെ നെഹ്‌റു നഗര്‍ മേഖലയിലാണ് അപടമുണ്ടായത്. കെട്ടിടത്തിന് സമീപത്ത് കൂടി നടന്നുപോകുന്നവരുടെ ദേഹത്തേക്ക് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു. മരിച്ചവരെല്ലാം സ്ത്രീകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here