എവറസ്റ്റ് കീഴടക്കുന്നതിനിടെ പര്‍വതാരോഹകന്‍ വീണ് മരിച്ചു

Posted on: May 16, 2013 10:06 am | Last updated: May 16, 2013 at 10:06 am
SHARE

everestമോസ്‌കോ: എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ വടം പൊട്ടിവീണ് റഷ്യക്കാരന്‍ മരിച്ചു. പര്‍വതാരോഹകനായ ബൊലോട്ടോവ് (50) ആണ് മരിച്ചത്. ഇദ്ദേഹം തൂങ്ങിയ വടം പൊട്ടി 300 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പര്‍വതാരോഹണത്തില്‍ 1987 ലേയും 1999ലേയും ദേശീയ ചാമ്പ്യനാണ് അലക്‌സി. മുമ്പ് മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here