വി എസ് തെറ്റു തിരുത്തണം: സി പി എം സെക്രട്ടേറിയേറ്റ്

Posted on: May 16, 2013 1:03 am | Last updated: May 16, 2013 at 1:03 am
SHARE

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ തെറ്റുതിരുത്തി പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയപ്പെടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആവശ്യം. കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിംഗിനായി ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. എന്നാല്‍ വി എസിനെ പ്രതിപക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആരും ആവശ്യപ്പെട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here