തീവ്രവാദ ഭീഷണി: നൈജീരിയയില്‍ 3 പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ

Posted on: May 15, 2013 11:54 pm | Last updated: May 15, 2013 at 11:54 pm
SHARE

അബൂജ: തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് നൈജീരിയയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോര്‍ണോ, യോബെ, അഡമാവാ എന്നീ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ. ദേശീയ ടെലിവിഷനിലൂടെ തല്‍സമയമുള്ള പ്രസ്താവനയിലാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഛാഡിന്റെ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളാണ് ഇവ മൂന്നും.

LEAVE A REPLY

Please enter your comment!
Please enter your name here