കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ മൂന്നിന്

Posted on: May 15, 2013 11:16 pm | Last updated: May 15, 2013 at 11:16 pm
SHARE

ന്യൂഡല്‍ഹി:സംസ്ഥാനത്ത ഇക്കൊല്ലത്തെ കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ തവണ ജൂണ്‍ അഞ്ചിനാണ് മണ്‍സൂണ്‍ കേരളത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here