ഗണേഷിനെ മന്ത്രിയാക്കില്ലെന്ന് ബാലകൃഷ്ണ പിള്ള

Posted on: May 15, 2013 1:00 pm | Last updated: May 15, 2013 at 1:00 pm
SHARE

കൊല്ലം: മുന്‍ മന്ത്രി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കരുതെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ്സ് നേതാവ് ബാലകൃഷ്ണ പിള്ള. യു ഡി എഫില്‍ നിന്ന് ആരേയും ആട്ടിപ്പുറത്താക്കരുതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here