Connect with us

Kozhikode

സി ഉസ്താദ് അനുസ്മരണം

Published

|

Last Updated

നരിക്കുനി: കൊടോളി നജാത്തുല്‍ മുഅ്മിനീന്‍ സുന്നി മദ്‌റസയുടെ ആഭിമുഖ്യത്തില്‍ സി ഉസ്താദ് അനുസ്മരണവും മതപ്രഭാഷണവും നടത്തി. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഹംസ ബാഖവി, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, മുത്തലിബ് സഖാഫി, ശുക്കൂര്‍ സഖാഫി സംസാരിച്ചു.

---- facebook comment plugin here -----

Latest