Connect with us

Kozhikode

ഇസ്സത്ത് ക്യാമ്പസ് മസ്ജിദ് ഉദ്ഘാടനം

Published

|

Last Updated

ഫറോക്ക്: വടക്കുംമ്പാട് പുതുക്കിപ്പണിത ഇസ്സത്ത് ക്യാമ്പസ് മസ്ജിദിന്റെയും ദര്‍സിന്റെയും ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് സയ്യിദ് മുഹമ്മദ് തുറാബ് അസ്സാഖാഫി നിര്‍വഹിക്കും. ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പകര മുഹമ്മദ് അഹ്‌സനി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സയ്യിദ് ഫള്ല്‍ ഹുസൈന്‍ സഖാഫി, ശംസുല്‍ ഹുദാ സഖാഫി സംബന്ധിക്കും.